നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

ഉണ്ണിത്താന്‍ വധശ്രമം D Y S P യുടെ ജാമ്യ അപേക്ഷ തള്ളി

കൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജരായി.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജകൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപകടകാരിയാണ് പ്രതി. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും.

അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പ്രതിയെ തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഇനിയും ചില സാക്ഷികളെ കൂടി ചോദ്യം ചെയ്ത് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.രായി.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment