നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Saturday, May 26, 2012

പിണറായി മറുപടി പറയണം: വയലാര്‍ രവി

ന്യൂഡല്‍ഹി: എതിരാളികളെ സി.പി.എം വകവരുത്താറുണ്ടെന്ന എം.എം മണിയുടെ പ്രസ്താവനയോട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. പിണറായിയുടെ അറിവോടെയാണ് മണി കൊലപാതക പരമ്പരകളെക്കുറിച്ച് പറഞ്ഞത്. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് പ്രസാതവനയില്‍ തെളിഞ്ഞത്. ഇതിനോട് ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മണിക്കെതിരെ കേസെടുക്കണം: കോണ്‍ഗ്രസ്

തിരുവനന്തപുരം: എം.എം മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ അടിയന്തരമായി കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടു

മണിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവന കണക്കിലെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മണി വെളിപ്പെടുത്തിയത് വിലപ്പെട്ട കാര്യങ്ങളാണ്. വളരെ ഗൗരവമുള്ളവയാണിത്. അവ പരിശോധിച്ച് നടപടിയെടുക്കും. മണി പറഞ്ഞതിനോട് ആദ്യം പ്രതികരിക്കേണ്ടത് പിണറായി വിജയന്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി

തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലന്റെ കൊല ഉദാഹരണം. ഞങ്ങളുടെ അയ്യപ്പദാസ്. ഏരിയ കമ്മിറ്റി അംഗം പാവം കല്യാണം പോലും കഴിച്ചിട്ടില്ല. ഈ ഉമ്മന്‍ ചാണ്ടിയുടേയും പി.ടി തോമസിന്റെയും ആളുകള്‍ ചേര്‍ന്ന് വെട്ടിവെട്ടിക്കൊന്നു. അതിന് മറുപടി കൊടുത്തില്ലേ

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. വെടിവെച്ചും തല്ലിയും കുത്തിയും കൊന്നു. ആദ്യത്തവനെ വെടിവെച്ചുകൊന്നു. ഒരാളെ തല്ലിക്കൊന്നു. മറ്റൊരുത്തനെ കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് ഖദറും വിട്ട് ഊളയിട്ടു. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട എന്ന് പറയുന്നതുപോലെ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. തൊടുപുഴയില്‍ പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍. കൊന്നാല്‍ കൊന്നെന്ന് പറയാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഇത് ആദ്യത്തെ കൊലയൊന്നുമല്ലല്ലോ എന്ന് മണി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകും-അദ്ദേഹം ചോദിച്ചു.

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. വി.എസ് തിരുത്താത്ത തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്

Friday, May 25, 2012

pradeshikam

പോലീസ് മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന് സി.പി.എം

കോഴിക്കോട്: ടി.പി വധക്കേസില്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി പ്രതിചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുകയാണെന്ന് സി.പി.എം നേതാവ് എളമരം കരീം ആരോപിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

സി.എച്ച്.അശോകനേയും കൃഷ്ണനേയും ശാരീരികവും മാനസികവുമായി സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും അവര്‍ക്ക് നല്‍കുന്നില്ല. അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളാണ് രഹസ്യകേന്ദ്രത്തില്‍ നടക്കുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ പീഢനങ്ങളാണ് നടക്കുന്നത്. സി.എച്ച്. അശോകന്റെ മോഴിയായി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സി.എച്ച് അശോകനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അസുഖബാധിതനാണ് അശോകന്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയുണ്ടെന്നും കരീം. കസ്റ്റഡിയിലുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കും. പാര്‍ട്ടി കേന്ദ്രം ആരെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്ഥലമല്ല. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു പ്രമുഖ പത്രമാണ് ഇതിന് പിന്നില്‍. അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ സന്തോഷ്‌കുമാറാണ് ഈ മാധ്യമം വഴി കേസ് സംബന്ധിച്ച കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കരീം ആരോപിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സി.എച്ച്.അശോകനെ വടകരയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായി ഏറ്റവും ഒടുവില്‍ വിവരം ലഭിച്ചതായി വാര്‍ത്താ സമ്മേളനം അവസാനിക്കാറായപ്പോള്‍ കരീം കൂട്ടിച്ചേര്‍ത്തു.

ടി,കെ,ഹംസക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ;വി.എസ്

æµÞˆ¢D ÉÞVGßAí ¥Éµ¿ÎáIÞÕáçOÞæÝÞæA çµÞÜßG{AáK ¦æ{K ØßÉß®¢ Ø¢ØíÅÞÈØÎßÄß ¥¢·¢ ¿ß.æµ.Ù¢ØÏáæ¿ ÕßÎVÖÈJßÈí ¥ÄßÖµíÄÎÞÏ ÎùáÉ¿ßÏáÎÞÏß dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwX. ®.æµ.ç·ÞÉÞÜæÈ ÕßÎVÖß‚ çµÞYd·ØáµÞøÈÞÃí Ù¢ØæÏKí ºâIßAÞGßÏÞÃí ¥çgÙ¢ dÉÄßµøß‚Äí.

Ù¢ØÏáæ¿ dÉØíÄÞÕÈ ¯ùÈÞ¿X ÄÎÞÖÏÞÏß ®¿áJÞW ÎÄßæÏKá ÉÞVGß Ø¢ØíÅÞÈ æØdµGùß ÉùEçˆÞ ®Kí ÎÞÇcÎdÉÕVJµV çºÞÆß‚çMÞÝÞÃí Õß®Øí ¦E¿ß‚Äí.

Ù¢Ø È¿JßÏ dÉØíÄÞÕÈ ¾ÞX çµGá.Ù¢Ø çµÞÜßGß{AÜßæÈ ÉxßÏᢠçµÞÜßGß{AáKÄßæÈ µáù߂ᢠÉùEçˆÞ. ÎáØËV ¥ÙNÆí, ç¼cÞÄßÌØá, ®.æµ.¼ß, Øáwø‡ ÎáÄW §Oß‚ßÌÞÕ ÕæøÏáU 32çÉV øâÉàµøß‚ ÉÞVGßÏÞÃí ØßÉß®¢. ÁÞæCÏáæ¿ ¥ÕØøÕÞÆÉøÎÞÏ ÈÏBæ{ çºÞÆc¢æºÏíÄí ÉÞVGßÏßW ÈßKá ÉáùJáçÉÞÏ ¾Bæ{ ÕV·ÕFµæøKÞÏßøáKá Õß{ß‚ßøáKÄí.æµÞˆBZAá çÖ×¢ §ì ÉÞVGß çµÞÝßçAÞGá çÏÞ·¢ çºVKçMÞZ ÉJáÜfJßÜÇßµ¢ çÉV ¥ÃßÈßøKá. ¥ÄßæÜÞøáJÈÞÃí Ù¢Ø.

µã×ßAÞæø ¥ÎøÞÕÄß µÞ¿áµ{ßW ÈßKí ¥¿ß‚ßùAßÏçMÞZ §ÄßæÈÄßæø ®æµ¼ß ÈßøÞÙÞøØÎø¢ æºÏíÄá. ¥ÕVAí ¥VÙÎÞÏ ÍâÎß ÈWµßÏ çÖ×çÎ §ùAÞÕâ ®Kí ®æµ¼ß ¦ÕÖcæMGá.  µÞÜX ÕKá Õß{ß‚ßGᢠ®çL çÉÞµÞJâ çµÞÕÞÜÞ çµÞÕÞÜÞ ®Kí Õß{ß‚ÕÈÞÃí ¿ß.æµ.Ù¢Ø.¥Kí ÁßØßØß dÉØßÁaÞÏßøáKá §ì ÎÞÈcX.

¥BæÈ ¾Bæ{ˆÞ¢ µâ¿ß ©IÞAßÏ ÉÞVGß Õ{VKçMÞZ Éæ‡ Éæ‡ ØßÉß®NßW µ¿Káµâ¿ß Ù¢Ø ®¢®W®ÏÞÏß ®¢ÉßÏÞÏß ÎdLßÏÞÏß ¦ÈáµâÜc¢ Éxß. §ÈßÏᢠ¦ÈáµâÜcJßÈá çÕIß µÞJßøßAáµÏÞÃí. §BæÈÏáUÏÞZAÞøáæ¿ Öá¢ÍJøæJ Éxß ®Lá ÎùáÉ¿ß ÉùÏÞÈÞæÃKÞÃí ¾ÞX ÈßBç{Þ¿á çºÞÆßAáKæÄKᢠÕß®Øí µâGßç‚VJá.